LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ott release

Web Desk 4 years ago
Keralam

ഒടിടിയില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം മാത്രമാണ്- എം മുകുന്ദന്‍

ഒ ടി ടിയില്‍ റിലീസാവുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുളളില്‍ ലോകംമുഴുവന്‍ കാണും. ആ കാഴ്ച്ചക്കാര്‍ പക്ഷേ സാധാരണക്കാരാവില്ല. ഓട്ടോറിക്ഷ ഓടിക്കുന്നവരും, പാചകക്കാരും, ചെത്തുതൊഴിലാളികളുമുള്‍പ്പെടെ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് സിനിമ തിയറ്ററുകളില്‍ പോയി കാണുക.

More
More
Entertainment Desk 4 years ago
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്.

More
More
Web Desk 4 years ago
Movies

മാലിക് ആമസോണ്‍ പ്രൈമില്‍; ജൂലൈ 15 ന് റിലീസ് ചെയ്യും

27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.

More
More
Web Desk 4 years ago
Movies

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദിന്റെ ഉറപ്പ്; വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ക്ക് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.

More
More
Web Desk 4 years ago
Keralam

ഒടിടി റിലീസ്: ഫഹദിന് തിയറ്റർ ഉടമാ സംഘടനയുടെ മുന്നറിയിപ്പ്

സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നിങ്ങനെ 3 സിനിമകളാണ് ഒടടി റിലീസിനെത്തിയത്.

More
More
Entertainment Desk 5 years ago
Cinema

ദുല്‍ഖറിന്റെ കുറുപ്പ് തീയറ്ററിലേയ്ക്കില്ല, റെക്കോർഡ് തുകക്ക് ഒടിടി റിലീസിന്

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ദുൽഖർ സൽമാൻ 'കുറുപ്പ്' റെക്കോർഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

More
More